Surprise Me!

ജീവന്മരണ പോരാട്ടത്തിൽ ഫിനിക്‌സ് പക്ഷിയായി കൊളംബിയ, അവസരം തുലച്ച് സെനഗല്‍ | Oneindia Malayalam

2018-06-29 20 Dailymotion

Colombia vs Senegal Match Reiew

ഗ്രൂപ്പ് എച്ചിലെ ജീവന്മരണ പോരാട്ടമായിരുന്നു കൊളംബിയയും സെനഗലും തമ്മിലുള്ളത്. ഇഞ്ചോടിഞ്ച് പൊരുതിയ മല്‍സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍, തോല്‍വിയോടൊപ്പം നിര്‍ഭാഗ്വ്യവും പിടികൂടിയതോടെ ആഫ്രിക്കന്‍ പ്രതീക്ഷയായ സെനഗല്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ നിരാശരായി കളംവിടേണ്ടിവരികയായിരുന്നു.
#Colombia